മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരമാരായ താരങ്ങളിൽ ഒരാളാണ് നടൻ അശോകൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. നടനാ...